ചെമ്മനാട് എഡിഎസ് പ്രസിഡന്റ് വള്ളി അശോക ന്‍, സെക്രട്ടറി വീണാ കുമാരന്‍, ആശാ വര്‍ക്കര്‍ പുഷ്പലത, ഹരിത കര്‍മ്മ സേനാഗം ഉമ, ലത ഗംഗാധരന്‍, സാവിത്രി കൊട്ടാരത്ത് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സഹനീഷ് ബി സ്വാഗതവും ട്രഷറര്‍ രദു കൃഷ്ണ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മാനസിക രോഗക്ലാസ്, കലാപരിപാടികള്‍, ആക്റ്റിവിറ്റി ഗെയിം, പ്രസംഗ പരിശീലനം, സ്ത്രീത്വത്തിന്റെ മഹത്വം ബോധവത്കരണ ക്ലാസ് നടത്തി. ബാലചന്ദ്രൻ കൊട്ടോടി നേതൃത്വം നൽകി . കലാസാംസ്‌കാരിക പ്രവര്‍ത്തകരായ ബാലചന്ദ്രന്‍ കൊട്ടോടി, ബാലു ഉമേശ് നഗര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments