NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളം റെയിൽവേ ഗേറ്റ് 16ന് വൈകുന്നേരം അഞ്ച് മണി മുതൽ 17ന് രാവിലെ 11 മണി വരെ അടച്ചിടും

പാലക്കുന്ന് : അറ്റകുറ്റപണികൾക്കായി കോട്ടിക്കുളം റെയിൽവേ ഗേറ്റ് 16ന് വൈകുന്നേരം അഞ്ച് മണി മുതൽ 17ന് രാവിലെ 11 മണി വരെയും അടച്ചിടു മെന്ന് അധികൃതർ അറിയിച്ചു.[www.malabarflash.com]


9ന് വൈകുന്നേരം 5 മുതൽ 10ന് രാവിലെ 11 വരെ ഈ ഗേറ്റ് അടച്ചിടുമെന്ന് നേരത്തേ പത്രകുറിപ്പ് ഉണ്ടായിരുന്നുവെങ്കിലും അറ്റകുറ്റ പണിക്കാവശ്യമായ യന്ത്ര സാമഗ്രികൾ യഥാസമയം എത്താതിരുന്നതിനാൽ പണി മാറ്റിവെക്കുകയായാരുന്നു. അതാണ് ചൊവ്വാഴ്ച തുടങ്ങുന്നത്.

Post a Comment

0 Comments