നവീകരിച്ച മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 21 ഞായറാഴ്ച ളുഹർ നിസ്കാരനന്തരം പിവി അബ്ദുൽസലാം ദാരിമി പതാക ഉയർത്തും
അസർ നിസ്കാരത്തിന് നേതൃത്വംനൽകി സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിക്കും കാസർകോട് ഖാസി പ്രൊഫസർ കെ ആലിക്കുട്ടിമുസ്ലാർ, സയ്യിദ് കെ.എസ്.അലിതങ്ങൾ കുമ്പോൽ, യു എം അബ്ദുൽറഹ്‌മാൻ മൗലവി മുഖ്യത്ഥിതികളാകും

ഉദ്ഘാടന സമ്മേളനം കെ എസ് അലിതങ്ങൾ ഉദ്ഘാടനം ചെയ്യും രാജ്മോഹൻ ഉണ്ണിത്താൻ എംപി,എൻഎ നെല്ലിക്കുന്ന് എംഎൽഎ,അഹ്‌മദ് ദേവർകോവിൽ എംഎൽഎ തുടങ്ങിയ പ്രഗൽഭ സാമൂഹിക സാസ്കാരിക നേതാക്കൾ സംബന്ധിക്കും
രാത്രി 8 മണിക്ക് നൗഷാദ് ബാഖവി ചിറയൻകീഴ് പ്രഭാഷണം നടത്തും. ജനുവരി 22 ന് ഇപി അബൂബക്കർ അൽഖാസിമി പത്തനാപുരം, ജനുവരി 23 ന് ബാദ്ഷാ സഖാഫി ആലപ്പുഴ, ജനുവരി 24ന് മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും
ജനുവരി 25 ന് മഗ്‌രിബ് നിസ്കാരത്തിന് ശേഷംസ്വലാത്ത് ഹർഖയും 8 മണിക്ക് വലിയുദ്ദീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകുന്ന നൂറെ അജ്മീർ ആത്മീയ സദസ്സ് തുടർന്ന് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ ദുആക്ക് നേതൃത്വം നൽകും.
ജനുവരി 26 ന് സ്വലാഹുദ്ദിൻ ഫൈസി വെന്നിയൂറിന്റെ പ്രഭാഷണവും എംഎസ് തങ്ങൾ മദനി ഓലമുണ്ടയുടെ നേതൃത്വത്തിൽ മജ്ലിസുന്നൂർ ആത്മിയ സദസ്സും നടക്കും ജനുവരി 27 ന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും ഹാഫിള് അഹ്‌മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണം നടത്തും എകെഎം അഷ്റഫ് എംഎൽഎ,ഷാനവാസ് പാദൂർ തുടങ്ങിയവർ സംബന്ധിക്കും
തുടർന്ന് സമാപന കൂട്ട് പ്രാർത്ഥനക്ക് ശൈഖുനാ ചെറുമോത്ത് ഉസ്താദ് നേതൃത്വം നൽകും
തുടർന്ന് സമാപന കൂട്ട് പ്രാർത്ഥനക്ക് ശൈഖുനാ ചെറുമോത്ത് ഉസ്താദ് നേതൃത്വം നൽകും
ജനുവരി 28ന് സുബ്ഹി നിസ്കാരനന്തരം അജ്മീർ മൗലീദും, ളുഹ്ർ നിസ്കാരനന്തരം ഖത്തമുൽ മുർആനും ഖിള്ർ മൗലീദും
നടക്കും അസർ നിസ്കാരത്തിത്തിന് ശേഷം അന്നദാനത്തോടെ പരിപാടികൾ സമാപിക്കും
നടക്കും അസർ നിസ്കാരത്തിത്തിന് ശേഷം അന്നദാനത്തോടെ പരിപാടികൾ സമാപിക്കും
0 Comments