NEWS UPDATE

6/recent/ticker-posts

പതിനായിരങ്ങൾക്ക് അന്നദാനം; ആലംപാടി ഉറൂസ് നേർച്ച സമാപിച്ചു

കാസറകോട്:  നവീകരിച്ച ആലംപാടി ഖിള്‌ർ ജുമാമസ്ജിദ് ഉൽഘാടനത്തിനും ഖിള്ർ(അ)ന്റെ പേരിൽ അഞ്ചുവർഷത്തിലൊരിക്കൽ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേർച്ചക്കും പതിനായിരങ്ങൾക്ക് അന്നദാനം നൽകി കൊണ്ട് പരിസമാപ്തി കുറിച്ചു.[www.malabarflash.com]

നാടിന്റെ നാനാതുറകളിലുള്ള നിരവദിയാളുകൾ അന്നദാനം സ്വീകരിക്കാൻ പള്ളിപരിസരത്ത് എത്തി. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ പ്രഗൽഭരായ സദാത്തീങ്ങളും,പണ്ഡിതന്മാരും ജനപ്രതിനിധികൾ തുടങ്ങിയവർ
ഉറൂസ് പരിപാടികളിൽ സംബന്ധിച്ചു.

പരിപാടികൾ വിജയിപ്പിച്ച മുഴുവനാളുകൾക്കും ജമാഅത്ത് കമ്മിറ്റി നന്ദി അറിയിച്ചു

Post a Comment

0 Comments