കാസറകോട്: നുളളിപ്പാടിയില്‍ ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഹെല്‍ത്ത് വോകസ് റിഹാബിലേഷന്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സൗജന്യ ന്യൂറേ ഫിസിയോ തെറാപ്പി ക്യാംപ് സംഘടിപ്പിക്കുന്നു.[www.malabarflash.com]ജനുവരി 26 വെളളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ക്യാംപ് ഡോ. മുഹമ്മദ് ഷെമീം കട്ടത്തടുക്ക ഉദ്ഘാടനം ചെയ്യും.
കാസറകോട് നുളളിപ്പാടി തളങ്കര ക്ലസ്റ്ററിലെ ഹെല്‍ത്ത് വോക്‌സില്‍ നടക്കുന്ന ക്യാംപില്‍ പങ്കെടുക്കാന്‍ 04994 290499, 8714204744 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
0 Comments