NEWS UPDATE

6/recent/ticker-posts

എരോല്‍ വട്ടിയംകോട്ട് ചോടത്തില്‍ മാധവി അമ്മ അന്തരിച്ചു

ഉദുമ: എരോല്‍ വട്ടിയംകോട്ട് പരേതനായ പുല്ലായ്കൊടി കൃഷ്ണന്‍ നായരുടെ ഭാര്യ ചോടത്തില്‍ മാധവി അമ്മ (92) അന്തരിച്ചു.[www.malabarflash.com]

മക്കള്‍: സി.ദക്ഷായണി അമ്മ കരിപ്പോടി, സി.കരുണാകരന്‍ നായര്‍, സി.ബാലകൃഷ്ണന്‍ നായര്‍, സി.കസ്തുരി, പരേതരായ സി.കുഞ്ഞമ്പു നായര്‍, സി.രവീന്ദ്രന്‍ നായര്‍.

മരുമക്കള്‍: രമണി മേലത്ത്, മേലത്ത് നാരായണന്‍ നായര്‍ കരിപ്പോടി, സുമതി പേറയില്‍, വിജയലക്ഷ്മി പുക്കളത്, നിട്ടൂര്‍ മോഹനന്‍ നായര്‍.

Post a Comment

0 Comments