ഉദുമ: നടന്ന് പോകുന്നതിനിടെ മദ്ധ്യവയസ്ക്കൻ ട്രെയിൻ തട്ടി മരിച്ചു. ഉദുമ പാക്യരയിലെ പരേതനായ കണ്ണന്റെ മകൻ വി. എൻ.ദിനേശൻ 51 ആണ് മരിച്ചത്.[www.malabarflash.com]
ഇന്ന് പുലർച്ചെ പള്ളം റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. നടന്ന് പോകുന്നതിനിടെ വെസ്റ്റ് കോസ്റ്റ് ഇടിച്ചതാണെന്നാണ് സംശയം. ബേക്കൽ പോലീസ് സ്ഥലത്തെത്തി.
0 Comments