മദനീസ് അസോസിയേഷന്‍ കാസറകോട് ജില്ല വാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, അബ്ദുറഹ്‌മാന്‍ മദനി കാടാചിറ, മുഹമ്മദ് മദനി നിലഗിരി,സംസാരിച്ചു.
2024-27 വര്‍ഷത്തെക്കുള്ള ജില്ലസാരഥികളായി സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍, മൂസല്‍മദനി തലക്കി, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, ഇബ്രാഹീം മദനി ഉപ്പള, പ്രസിഡന്റുമാര്‍. യൂസുഫ് മദനി ചെറുവത്തൂര്‍ ഉമര്‍ ഫാറൂഖ് മദനി മച്ചാമ്പാടി, ആദം കുഞ്ഞി മദനി അടൂര്‍, അബ്ദുള്ള മദനി നാരമ്പാടി, ഹസൈനാര്‍ മദനി ക്ലായ് കോഡ്, സെക്രട്ടറിമാര്‍. ഹസൈനാര്‍മദനി കാഞ്ഞങ്ങാട് ഫിനാന്‍സിയന്‍ സെക്രട്ടറി. എന്നിവരെ തെരെഞ്ഞെടുത്തു. യൂസുഫ് മദനി സ്വാഗതം പറഞ്ഞു.
0 Comments