NEWS UPDATE

6/recent/ticker-posts

ശക്തി കാസറകോട് ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷാര്‍ജ: യുഎയിലെ കാസറകോട് ജില്ലയിലെ പ്രവാസി അംഗങ്ങളുടെ കൂട്ടായ്മ ശക്തി കാസറകോടിന്റെ 2024 2025 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.[www.malabarflash.com]


സുരേഷ് കാശി (പ്രസിഡന്റ്) സതീശന്‍ കാസറകോട് (ജനറല്‍ സെക്രട്ടറി), കുഞ്ഞികൃഷ്ണന്‍ ചിമേനി (ട്രഷറര്‍), മുരളീധരന്‍ പള്ളിക്കര, മധു ഇവി (വൈസ് പ്രസിഡന്റ്) മാധവന്‍ പള്ളം, അനില്‍ മൊട്ട ജയപുരം (ജോയിന്റ് സെക്രട്ടറി) ജോയിന്റ് ട്രെഷറര്‍ സുനീഷ് ടിവി (ജോയിന്റ് ട്രഷറര്‍), ഹരീഷ് മാങ്ങാട് (ഓഡിറ്റര്‍)

വിജയന്‍ കെ വി പാലക്കുന്ന് അധ്യക്ഷത വഹിച്ചു, റിട്ടേണിംഗ് ഓഫിസിര്‍മാരായ ആയ എ വി കുമാരന്‍, കെ എം സുധാകരന്‍ എന്നിവര്‍ തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.ശ്രീ കുഞ്ഞിരാമന്‍ ചുള്ളി സ്വഗതവും രാമകൃഷ്ണന്‍ പെരിയ നന്ദിയും പറഞ്ഞു

Post a Comment

0 Comments