NEWS UPDATE

6/recent/ticker-posts

കീഴൂരിലെ ശിവദാസൻ.ബി അന്തരിച്ചു


കീഴൂർ : കീഴൂരിലെ സജീവ മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ശിവദാസൻ.ബി (58) അന്തരിച്ചു.[www.malabarflash.com]


ഭാര്യ: പ്രേമ, മക്കൾ: ഷീബ, ഷിബു, ഷിജു (ദുബായ്) മരുമകൻ ജഗദീഷ് (പയ്യന്നൂർ)

സഹോദരങ്ങൾ: ജാനു, പരേതരായ നാരായണൻ , കൃഷ്ണൻ.

Post a Comment

0 Comments