കൂടാതെ പകല്‍ വെളിച്ചത്തിലായാലും കുറഞ്ഞ വെളിച്ചത്തിലായാലും മികച്ച ചിത്രങ്ങള്‍ക്കായി ക്വാഡ് പിക്സല്‍ ക്യാമറ സംവിധാനമുള്ള 16 മെഗാ പിക്‌സല്‍ എ.ഐ ക്യാമറയും യൂണിസെക് ടി606 ചിപ്സെറ്റുള്ള യു എഫ് എസ് 2.2 സ്റ്റോറേജും ഇതിന്റെ സവിശേഷതയാണ്.
കോണ്‍കോര്‍ഡ് ബ്ലാക്ക്, സീ ഗ്രീന്‍, സാറ്റിന്‍ ബ്ലൂ, സണ്‍റൈസ് ഓറഞ്ച് എന്നിങ്ങനെ നാല് നിറങ്ങളില്‍ മോട്ടോ ജി04 ലഭ്യമാണ്. അക്രിലിക് ഗ്ലാസ് ഫിനിഷുള്ള പ്രീമിയം ഡിസൈനോടെയാണ് വരുന്നത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 16.66 സെന്റീമീറ്റര്‍ (6.6′) ഐ പി എസ് എല്‍ സി ഡി പഞ്ച്-ഹോള്‍ ഡിസ്‌പ്ലേയും ഇതിലുണ്ട്.
4 ജിബി, 8 ജിബി റാം വേരിയന്റുകളില്‍ മോട്ടോ ജി04 ലഭ്യമാണ്. ഇത് റാം ബൂസ്റ്റ് ഉപയോഗിച്ച് 16 ജിബി വരെ വര്‍ദ്ധിപ്പിക്കാമെന്നും കമ്പനി പറയുന്നു. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകള്‍ക്കൊപ്പം മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാനുമാകും. കൂടാതെ ട്രിപ്പിള്‍ സിം കാര്‍ഡ് സ്ലോട്ടും ഉള്‍പ്പെടുന്നുന്നുണ്ട്. രണ്ട് മെമ്മറി വേരിയന്റുകള്‍ക്ക് യഥാക്രമം 6,999 രൂപയും 7,999 രൂപയുമാണ് വില.
ലോഞ്ച് ഓഫറിന്റെ ഭാഗമായി മറ്റ് ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 4 ജിബി+64 ജിബി വേരിയന്റിന് ഉപഭോക്താക്കള്‍ക്ക് 750 രൂപ അധിക കിഴിവിലൂടെ 6,249 രൂപയ്ക്ക് ലഭിക്കും. ഫ്‌ലിപ്പ്കാര്‍ട്ട്, മോട്ടറോള വെബ്‌സൈറ്റ് എന്നിവയിലും റീട്ടെയില്‍ സ്റ്റോറുകളിലും ഫെബ്രുവരി 22ന് ഉച്ചക്ക് 12 മണി മുതലാണ് മോട്ടോ ജി04 വില്‍പ്പന തുടങ്ങുന്നത്.

0 Comments