NEWS UPDATE

6/recent/ticker-posts

വാനും ബൈക്കും കൂട്ടിയിടിച്ചു; 19കാരനു ദാരുണാന്ത്യം

കോഴിക്കോട്:  നടുവണ്ണൂർ കൂട്ടാലിടയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.കാവുന്തറ ചാലിൽ ഇല്ലത്ത് സത്യജിത് (19) ആണ് മരിച്ചത്. [www.malabarflash.com] 

അച്ഛൻ: രാജേഷ് നമ്പൂതിരി. അമ്മ: സവിത. സഹോദരൻ: ജയദേവ്.

Post a Comment

0 Comments