കടയുടെ ഷട്ടര്‍ ഇട്ടതിനാല്‍ സംശയം തോന്നിയ സഹോദരനാണ് വിവേകിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി.
നാലുമാസം മുമ്പ് കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചിരുന്നു. ആരതിയാണ് ഭാര്യ. ബങ്കരക്കുന്നിലെ രാമപ്പ ഷെട്ടിയുടെയും ഭവാനിയുടെയും മകനാണ്. മകന്‍: അന്‍വി. സഹോദരങ്ങള്‍: പുനിത് ഷെട്ടി, വിദ്യ.
0 Comments