Home
About
Contact
NEWS UPDATE
6/recent/ticker-posts
Home-icon
MALABAR NEWS
_KASARAGOD
_KANNUR
_CALICUT
_MALAPPURAM
_WAYANAD
Kerala
National
Gulf
Entertainment
Technology
Karnataka
Auto
Home
Palakkad
പനിബാധിച്ച് 9 വയസ്സുകാരൻ മരിച്ചു
പനിബാധിച്ച് 9 വയസ്സുകാരൻ മരിച്ചു
webdesk
February 20, 2024
പാലക്കാട്: പാലക്കാട് തൃത്താലയിൽ പനിബാധിച്ച് 9 വയസ്സുകാരൻ മരിച്ചു. പട്ടിത്തറ സ്വദേശി സൈനുദീന്റെ മകൻ മുഹമ്മദ് ഹാദിയാണ് മരിച്ചത്. [www.malabarflash.com]
രാവിലെ 4:30 ഓടെ കുട്ടിക്ക് പനിയും ശ്വാസംമുട്ടലും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
സലാഹുദ്ദീൻ അയ്യൂബി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഹാദി
Post a Comment
0 Comments
POPULAR NEWS
പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്
January 03, 2025
ഉറങ്ങിക്കിടന്ന ബാലികയുമായി കാർ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റിൽ
January 03, 2025
കണ്ണീര്‍ക്കാഴ്ചയായി പടന്നക്കാട് ഐങ്ങോത്തെ അപകടം; സഹോദരങ്ങളുടെ വിയോഗത്തില്‍ നാട് തേങ്ങുന്നു
December 30, 2024
യുവതിയും മൂന്ന് യുവാക്കളും മയക്കുമരുന്നുമായി പിടിയിൽ
December 30, 2024
Followers
0 Comments