ശനിയാഴ്ച മാതാവിനും സഹോദരിക്കുമൊപ്പം ഷാര്‍ജ സിറ്റി സെന്ററില്‍ ഷോപ്പിങ് നടത്തുന്നതിനിടെ രാത്രി 8.45ഓടെയാണ് കാണാതായത്. പിതാവ് ഷാര്‍ജ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. ക്ഷീണിതനായ നിലയിലായിരുന്നു കണ്ടെത്തുമ്പോള്‍ ഫെലിക്‌സ്.
0 Comments