ഉദുമ: ആദ്യകാല ദിനേശ് ബീഡി തൊഴിലാളി പെരിലവളപ്പിലെ മൂല്യൻ ഗോപാലൻ (60) അന്തരിച്ചു. പരേതരായ മൂല്യൻ കറുവൻ്റെയും ചോയിച്ചിയുടെയും മകനാണ്.[www.malabarflash.com]
ഭാര്യ: മാലതി. മക്കൾ: നിഥിൻ പാൽ, ഗീത് പാൽ. മരുമകൻ: രജ്ഞിത്ത് പൊയിനാച്ചി (ഡ്രൈവർ). സഹോദരങ്ങൾ: കുട്ട്യൻ ദേളി (റിട്ട: ഹെഡ് കോൺസ്റ്റബിൾ), സാവിത്രി കണ്ടത്തിൽ വീട്, പരേതരായ കോരൻ, ചിരുകണ്ടൻ, മാധവി, ഭാസ്ക്കരൻ (റിട്ട. സുബൈദാർ), സുകുമാരൻ, രേവതി.
0 Comments