ഉദുമ: സംസ്ഥാന ലൈബ്രറി കൗൺസിൽ എറണാകുളം പറവൂരിൽ നടത്തിയ സംസ്ഥാന നാടകോൽസവത്തിൽ കാസറകോട് ലൈബ്രററി കൗൺസലിനെ പ്രതിനിധികരിച്ച ഉദുമ ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ 'മൂരികൾ ചുരമാന്തുമ്പോൾ ' എന്ന നാടകത്തിലെ കർഷകേട്ടനെ അവതരിപ്പിച്ച സി. കെ. രാജേഷ് റാവു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.[www.malabarflash.com]
ഗിരീഷ് കളത്തിൽ രചനയും ശ്രീനാഥ് നാരായണൻ സംവിധാനവും നിർവഹിച്ച നാടകമാണ് മൂരികൾ ചുരമാന്തുമ്പോൾ .
0 Comments