NEWS UPDATE

6/recent/ticker-posts

ഉദുമ ഈച്ചിലിങ്കാലിലെ ഇ.കെ. മൊയ്തു അന്തരിച്ചു


ഉദുമ: ഉദുമ ഈച്ചിലിങ്കാലിലെ പരേതനായ മമ്മുണുവിന്റെ മകന്‍ ഇ.കെ. മൊയ്തു (70) അന്തരിച്ചു.[www.malabarflash.com]


ഭാര്യ: ആയിഷാബി, മക്കള്‍: മുംതാസ്, നൗഷാദ്, ബല്‍ക്കീസ്, സാജിത
മരുമക്കള്‍: മൊയ്തീന്‍, ശംസുദ്ധീന്‍, സലാം,

സഹോദരങ്ങള്‍: മുത്തലിബ്, മൈമൂന, ഉമ്മാലി, ആസിയ
പരേതരായ അസീസ്, ഇബ്രാഹിം, ബീവി

Post a Comment

0 Comments