NEWS UPDATE

6/recent/ticker-posts

യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയനാവിയിലെ അബ്ദുള്‍ മജീദിന്റെ മകള്‍ പി.കെ. ഷുഹൈറ (26) ആണ് മരിച്ചത്.[www.malabarflash.com]

വെള്ളിയാഴ്ച വൈകിട്ട് ആവിയിലെ വീട്ടില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

കോഴിക്കോട്ടെ മിലിട്ടറി ഉദ്യോഗ്സ്ഥനായ ശരീദാണ് ഭര്‍ത്താവ് . മാതാവ് ശകീല. സഹോദരങ്ങള്‍: ഫവാസ് , സഫീദ .

Post a Comment

0 Comments