ബേക്കൽ: വിഷം കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പള്ളിക്കരെ ചെറക്കാപ്പാറയിലെ ഷെയ്ഖ് യൂനുസിൻ്റെ മകൻ അബ്ദുൾ നാസർ (45) ആണ് മരിച്ചത്.[www.malabarflash.com]
സെക്യൂരിറ്റി ജീവനക്കാരനാണ്. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു. വിദേശത്തും ജോലി ചെയ്തിരുന്നു
ഈ മാസം 4 ന് വൈകുന്നേരം ബേക്കൽ ജംഗ്ഷന് സമീപം വിഷം കഴിച്ച നിലയിൽ കാണുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ഇന്നാണ് മരണം. . മൃതദേഹം പരിയാരം ആശുപത്രിയിൽ ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും രണ്ട് മക്കളുണ്ട്.
0 Comments