തിങ്കളാഴ്ച വെളളൂര്‍ കോട്ടണച്ചേരി ക്ഷേത്രത്തിന് സമീപം ദേശീയ പാതയിലാണ് അപകടം. ജലീലും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഗള്‍ഫിലായിരുന്ന ജലീല്‍ ഒരാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.
ഭാര്യ: ഹാജറ, മക്കള്‍: സാദിയ, മുഹമ്മദ്, ബിലാല്‍
സഹോദരങ്ങള്‍: ആയിഷ, മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, നിഷാദ്, അബ്ദുല്‍ കരീം
സഹോദരങ്ങള്‍: ആയിഷ, മുഹമ്മദ്, അബ്ദുല്‍ ഖാദര്‍, നിഷാദ്, അബ്ദുല്‍ കരീം
0 Comments