NEWS UPDATE

6/recent/ticker-posts

നിലം തൊടാതെ കുതിച്ച് സ്വർണവില

തിരുവനന്തപുരം: തുടർച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. ഇന്ന് 400 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 48,600 രൂപയാണ്

Post a Comment

0 Comments