NEWS UPDATE

6/recent/ticker-posts

മുൻ പ്രഥമാധ്യാപിക മാങ്ങാട് ആര്യടുക്കത്തെ എ. കമലാക്ഷി അന്തരിച്ചു

ഉദുമ: മാങ്ങാട് ആര്യടുക്കം സർക്കാർ എൽ. പി .സ്കൂളിനടുത്ത് അനുപം നിവാസിലെ മുൻ പ്രഥമാധ്യാപിക എ. കമലാക്ഷി (72) അന്തരിച്ചു.ആര്യടുക്കം, ഉദുമ , ചന്ദ്രഗിരി തുടങ്ങിയ സർക്കാർ സ്കൂളുകളിൽ കന്നട അധ്യാപികയായി 
ജോലി ചെയ്തിരുന്നു.[www.malabarflash.com] 

പരേതരായ ബട്ട്യാൻ്റെയും, സുന്ദരിയുടേയും മകളാണ്. മകൻ: കെ.എം. അനൂപ് കുമാർ (കാസർകോട് കളക്ട്രേറ്റ് ജീവനക്കാരൻ)
മരുമകൾ: എ.എസ്. ഷൈല . ( ചെറുകിട ജലസേചന വകുപ്പ് ജീവനക്കാരി കാഞ്ഞങ്ങാട്)

സഹോദരങ്ങൾ: സുശീല (ബേക്കൽ), ലീല (പള്ളിക്കര ), യമുന (ബംഗ്ലൂരു), ശങ്കരൻ (ബംഗ്ലൂരു) , സുധാകരൻ (മാങ്ങാട്), ഷൈല (ബംഗ്ലൂരു), 

Post a Comment

0 Comments