NEWS UPDATE

6/recent/ticker-posts

മഞ്ഞപ്പിത്തം ബാധിച്ച് മദ്രസ അധ്യാപകന്‍ മരിച്ചു

ബേക്കല്‍: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകന്‍ മരിച്ചു.പള്ളിക്കര ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനും ബദര്‍ മസ്ജിദിലെ മുഅദീനുമായ ബേക്കല്‍ പുതിയ കടപ്പുറത്തെ ഷെരീഫ് മൗലവി (41) ആണ് മരിച്ചത്.[www.malabarflash.com]


അബ്ദുല്ലയുടെയും സാറുമ്മയുടെയും മകനാണ്.
അസുഖം ബാധിച്ച് കുറച്ചുനാളുകളായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: ഹാജറ. മക്കള്‍: മുഹമ്മദ് സിനാന്‍, ഫാത്തിമത്ത് മുര്‍ഷീദ, മുഫീദ്, ഫാത്തിമത്ത് മുബഷിര്‍, മുഹമ്മദ് മഹ്ഷൂക്ക്, മുഹമ്മദ് മുബഷിര്‍.

Post a Comment

0 Comments