കുമ്പള സോണിലെ വിവിധ യൂണിറ്റുകളിൽ നിന്നുമാണ് ദിവസവും ഇഫ്താർ കിറ്റുകൾ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം കുമ്പള സർക്കിളിലെ മുളിയടുക്ക യൂണിറ്റിലെ ഇഫ്താർ കിറ്റ് വിതരണോത്ഘാടനം എസ് വൈ എസ് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സോൺ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാർ, കുമ്പള സർക്കിൾ പ്രസിഡന്റ് നസീർ ബാഖവി, മൂസ മുളിയടുക്കം, രിഫായീ സഖാഫി മൈമൂൻ നഗർ, മുഹമ്മദ് അമാനി കുമ്പള തുടങ്ങിയവർ നേതൃത്വ നൽകി .
ഉളുവാർ, പി കെ നഗർ, ബംബ്രാണ, കുമ്പള തുടങ്ങിയ യുണിറ്റികൾ നൽകിയ ഇഫ്താർ കിറ്റിന്റെ വിതരണത്തിന് അബ്ദുസ്സലാം സഖാഫി പാടലടുക്ക, സിദ്ധീഖ് പി കെ നഗർ, അഷ്‌റഫ് സഖാഫി ഉളുവാർ, ഖാലിദ് കുമ്പോൽ, കബീർ പി കെ നഗർ, മൊയ്‌തീൻ പേരാൽ, വാസിഹ് സഖാഫി പി കെ നഗർ, ഇബ്രാഹിം കടവ്, ഹനീഫ് കോരത്തില, തുടങ്ങിയവർ നേതൃത്വ നൽകി.
0 Comments