ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ കുറച്ച് കേന്ദ്രസർക്കാർ. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം എക്സിലൂടെ പ്രഖ്യാപിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച രാവിലെ ആറുമണിമുതല്‍ പുതിയ നിരക്ക് നിലവില്‍വരും. ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേയാണ് ഇന്ധനവില കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
0 Comments