ഉദുമ: ഉദുമ കൊക്കാൽ റോഡിൽ മല്യാ നിവാസിലെ കെ. യശ്വവന്ത് മല്യ (82) അന്തരിച്ചു. പാലക്കുന്നിലെ ആദ്യകാല വ്യാപാരിയായിരുന്നു.[www.malabarflash.com]
ഭാര്യ: പരേതയായ കെ. മായാമല്യ
മക്കൾ: ശ്രീനിവാസ മല്യ ( മല്യ ഇലട്രിക്കൽസ് പാലക്കുന്ന്) , ഗീതാ കമ്മത്ത് (യമുന, മംഗ്ലൂരു; പരേതനായ ഗണേശ് മല്യ.
മരുമക്കൾ: സന്ധ്യമല്യ( പുത്തൂർ, ഗുരുദത്ത് കമ്മത്ത് (എം.ജി. ട്രേഡേഴ്സ് മംഗ്ലൂരു),
സഹോദരങ്ങൾ: ലക്ഷ്മി നാരായണ മല്യ, വെങ്കിടേശ് മല്യ ( ഇരുവരും റിട്ട. പോസ്റ്റമാസ്റ്റർ മംഗ്ലൂരു) കെ. താരാനാഥ് മല്യ കോർപ്പറേഷൻ ബാങ്ക് മംഗ്ലൂരു, പരേതരായ രാധാകൃഷ്ണ മല്യ (കോഴിക്കോട്), സുശീല മല്യ ( ബണ്ട്വാൾ)
0 Comments