പാലക്കുന്ന്: ബേക്കല്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ ശാരദ ഹൗസിലെ പാഞ്ചാലി കൃഷ്ണന്‍ കടവന്‍ (95) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി.[www.malabarflash.com]
മക്കള്‍: സരോജിനി കോട്ടക്കുന്ന്, മാധവി ബേക്കല്‍, കുമാരന്‍ ചിറമ്മല്‍, രാഘവന്‍ ബേക്കല്‍, രവി കാസര്‍കോട്, ഗീത ബേക്കല്‍, ചിത്ര കാസര്‍കോട്, ശ്യാമള പയ്യേളി, കണ്ണന്‍ ബേക്കല്‍, ഭരതന്‍ ബേക്കല്‍ (ഗള്‍ഫ്).
മരുമക്കള്‍: കൃഷ്ണന്‍, പ്രഭാകരന്‍, ഷൈലജ, സിന്ധു, രാജീവി, ബാബു, ഉമേഷന്‍, ഗിരീഷ്, ശ്രീജ, വര്‍ഷ. സഹോദരങ്ങള്‍: പരേതരായ കുമാരന്‍, പാറു. രാഘവന്‍
0 Comments