ശനിയാഴ്ച പുലര്‍ച്ചെ നാലു മണിക്കായിരുന്നു അപകടം. ശാമില്‍ സഖാഫി സഞ്ചരിച്ച ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
എസ് എസ് എഫ് കുറ്റിക്കാട്ടൂര്‍ സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറിയും വെളളിപറമ്പ് റെയിഞ്ച് സെന്റര്‍ ഖുര്‍ആന്‍ അക്കാദമിയില്‍ ഹിഫ്‌ള് അധ്യാപകനുമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നിന്ന് സഖാഫി ബിരുദമെടുത്തത്.
അബ്ദുല്‍ ജലീല്‍ സഅദിയുടേയും നജ്മയുടേയും മകനാണ്. സഹോദരങ്ങള്‍: ഖദീജത്തുല്‍ ഹുസ്‌ന, ഫാത്തിമ ഹനാന. കുവൈത്തിലെ ആദ്യകാല സുന്നി നേതൃത്വമായിരുന്ന പരേതനായ കെ പി എസ് എളേറ്റിലിന്റെ പേര മകനാണ്.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ കണിയാത്ത് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

0 Comments