കാസറകോട്: നാഷണല്‍ യൂത്ത് ലീഗ് കാസറകോട് ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സി എച്ച് കുഞ്ഞബു എം എല്‍ എ ഉദ്ഘാടനം ചെയ്തു. എന്‍ വൈ എല്‍ ജില്ലാ പ്രസിഡന്റ് ഹനീഫ് പി എച്ച് അധ്യക്ഷത വഹിച്ചു ഹദ്ദാദ് ജമാഅത്ത് ഖത്തീബ് മുഹമ്മദ് കാലന്തര്‍ സഖാഫി ഉദ്‌ബോധന പ്രസംഗവും, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് പൊള്ളാട്ട് മുഖ്യ പ്രഭാഷണവും നടത്തി.[www.malabarflash.com]
സുകുമാരന്‍ പി കെ കുഞ്ഞബ്ദുല്ല, സുരേശന്‍, രവി വര്‍മ്മ മാസ്റ്റര്‍, പുഷ്‌കരാക്ഷന്‍, ടി സുധാകരന്‍, ശിവ പ്രസാദ്, കിരണ്‍, സൂരജ്, ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട്, സംസ്ഥാന സെക്രട്ടറി എം എ ലത്തിഫ്, എം ഇബ്രാഹിം, റഹിം ബണ്ടിച്ചാല്‍, സി എം എ ജലീല്‍, ഹമീദ് ഹാജി, അസീസ് കടപ്പുറം, മുസ്തഫ തോരവളപ്പ്, ഫാറൂക്ക് അതിഞ്ഞാല്‍, ഫൈസല്‍ ഹദ്ദാദ്, ഹനീഫ് തിരുത്തി, ഹസീന ടീച്ചര്‍, നാസിം വഹാബ്, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ ,സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കളനാട്, ഹനീഫ് കടപ്പുറം, ഇബ്രാഹിം പള്ളിപ്പുഴ, അബ്ദുറഹ്മാന്‍ പികെ എസ്, അബ്ബാസ് മൗവ്വല്‍, അബൂബക്കര്‍ പൂച്ചക്കാട്, ഷരീഫ് കോട്ടപ്പുറം, സിദ്ധീക്ക് ചെങ്കള, സുഹൈല്‍ തിരുത്തി, സിദ്ധീക്ക് പാലോത്ത് എന്നിവര്‍ സംസാരിച്ചു.
ശാഹിദ് സി എല്‍ സ്വാഗതവും,റാഷിദ് ബേക്കല്‍ നന്ദിയും പറഞ്ഞു .
0 Comments