NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് സാഗർ ഓഡിറ്റോറിയം ഉടമ സി എച്ച് പവിത്രൻ അന്തരിച്ചു

പാലക്കുന്ന് : പൊതുമരാമത്ത് കോൺട്രാക്ടറും പാലക്കുന്ന് സാഗർ ഓഡിറ്റോറിയം ഉടമയുമായ പാലക്കുന്ന് ഹൗസിൽ സി. എച്ച്. പവിത്രൻ (കോൺട്രാക്ടർ രവി -72) അന്തരിച്ചു.[www.malabarflash.com]

കല്യാശ്ശേരിയിലെ പരേതരായ കുട്ട്യപ്പയുടെയും കല്യാണി ടീച്ചറുടെയും മകനാണ്. ഭാര്യ:മാധവി. മക്കൾ: പ്രദീപ്‌, പ്രശാന്ത്,
പ്രസീത(തൃക്കരിപ്പൂർ), പ്രഭാഷ്.

മരുമക്കൾ: സവിത (മുത്തൂറ്റ് ഫിനാൻസ്, മേല്പറമ്പ്), സുനിൽകുമാർ (തൃക്കരിപ്പൂർ), ഐശ്വര്യ (കാസർകോട് ). സഹോദരങ്ങൾ:
രവീന്ദ്രൻ (ചെറുതാഴം), രമ(കുപ്പം, തളിപ്പറമ്പ് ). 

സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 3ന് മലാംകുന്ന് സമുദായ ശ്മശാനത്തിൽ.

Post a Comment

0 Comments