ഏപ്രിൽ 20 ന് രാവിലെ 8.30 ന് ഉപ്പള, കുക്കാർ ദേശീയ പാതയിലാണ് അപകടം. മംഗളൂരുവിലെ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്. ബൈക്കിൽ കോളേജിലേക്ക് പോകുന്നതിനിടയിൽ ദേശീയ പാത നിർമ്മാണത്തിനായി വെള്ളവുമായി പോവുകയായിരുന്ന ടാങ്കർ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ യൂസഫ് കൈഫ് മംഗളൂരുവിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്.
0 Comments