NEWS UPDATE

6/recent/ticker-posts

മദ്‌റസകള്‍ക്ക് മെയ് 6 വരെ അവധി

ചേളാരി: ചൂട് ക്രമാതീതമായി ഉയരുകയും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ മെയ് 6 വരെ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്‌റസകള്‍ക്ക് മെയ് 6 കൂടിയ ദിവസങ്ങളില്‍ അവധി ആയിരിക്കുമന്ന് എസ്.കെ.ഐ.എം.വി. ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.

Post a Comment

0 Comments