താലൂക്ക് അടിസ്ഥാനത്തിൽ 343 പോയിന്റ് നേടി ഹൊസ്ദുർഗ് ഒന്നാം സ്ഥാനം നേടി. 283 പോയിന്റ് നേടി കാസർകോട് താലൂക്ക് രണ്ടാം സ്ഥാനവും 194 പോയിന്റ് നേടി വെള്ളരികുണ്ട് താലൂക്ക് മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷയായി. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, മധുമുതിയക്കാൽ , എ സുനിൽകുമാർ , പി സുധാകരൻ, ടി ടി സുരേന്ദ്രൻ , ഡി ഹരിദാസ് , രാജൻ കെ പൊയിനാച്ചി, വൈ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ സ്വാഗതവും കുടുംബശ്രീ എഡിഎം സി സി എച്ച് ഇക്ബാൽ നന്ദിയും പറഞ്ഞു.
0 Comments