1450 കോടി രൂപയുടെ നിക്ഷേപമാണ് പുതിയ സ്വിഫ്റ്റിന്റെ നിര്‍മാണത്തിനായി കമ്പനി നടത്തിയിരിക്കുന്നതെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. ഗുജറാത്തിലെ പ്ലാന്റിലാണ് പുതിയ സ്വിഫ്റ്റ് നിര്‍മിക്കുന്നത്.
ലുക്കിലും ഫീച്ചറുകളിലും വരുത്തിയ മാറ്റത്തിനൊപ്പം മെക്കാനിക്കലായുള്ള പുതുമയും സ്വിഫ്റ്റിന്റെ ഈ വരവിലെ സവിശേഷതയാണ്. 25.75 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നിതിനായി ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്.എല്‍ ഷേപ്പ് ഡി.ആര്‍.എല്ലും പ്രൊജക്ഷന്‍ ലൈറ്റും ഇന്‍ഡിക്കേറ്ററും അടങ്ങിയ പുതിയ ഹെഡ് , ലാമ്പ് ക്ലെസ്റ്റര്‍, എല്‍. ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഫോഗ് ലാമ്പ് , രൂപമാറ്റം വരുത്തിയിട്ടുള്ള ബമ്പര്‍, പുതുമയുള്ള ഗ്രില്ല്, ബോണറ്റിലേക്ക് സ്ഥാനമുറപ്പിച്ചിട്ടുള്ള മാരുതി സുസുക്കി ലോഗോ എന്നിവയാണ് മുഖഭാവത്തില്‍ വരുത്തിയിട്ടുള്ള പുതുമകള്‍. നിരവധി മോണോ ടോണ്‍ നിറങ്ങള്‍ക്കൊപ്പം രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്.
15 ഇഞ്ച് വലിപ്പത്തില്‍ ഡ്യുവല്‍ ടോണ്‍ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലും ബോള്‍ഡ് ബെല്‍റ്റ് ലൈനും സി പില്ലറില്‍ നിന്ന് ഡോറിലേക്ക് സ്ഥാനം പിടിച്ച ഡോര്‍ ഹാന്‍ഡിലുമാണ് വശങ്ങളിലെ മാറ്റം. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്. ബമ്പറിന്റെ ഡിസൈനിലും അഴിച്ചുപണികള്‍ വരുത്തിയിട്ടുണ്ട്. റിഫ്‌ളക്ഷന്‍ സ്ട്രിപ്പുകളും സെല്‍സറുകളും ബമ്പറില്‍ നല്‍കുന്നുണ്ട്. കറുപ്പ് നിറത്തിലെ അലങ്കാരമാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്. പിയാനോ ബ്ലാക്ക് നിറത്തിനൊപ്പം സാറ്റിന്‍ മാറ്റ് ഇന്‍സേര്‍ട്ടുകളും അകത്തളത്തിലുണ്ട്.
ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, അനലോഗ് ഇന്‍സ്ട്രുമെന്റ്‌റ് ക്ലെസ്റ്റര്‍, ചെറിയ മാറ്റങ്ങളോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡാഷ്ബോര്‍ഡ് തുടങ്ങിയവയിലെല്ലാം സ്വിഫ്റ്റിന്റെ ഗ്ലോബല്‍ മോഡലുമായി സാമ്യം തോന്നിക്കുന്നു.15 ഇഞ്ച് വലിപ്പത്തില്‍ ഡ്യുവല്‍ ടോണ്‍ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീലും ബോള്‍ഡ് ബെല്‍റ്റ് ലൈനും സി പില്ലറില്‍ നിന്ന് ഡോറിലേക്ക് സ്ഥാനം പിടിച്ച ഡോര്‍ ഹാന്‍ഡിലുമാണ് വശങ്ങളിലെ മാറ്റം. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്. ബമ്പറിന്റെ ഡിസൈനിലും അഴിച്ചുപണികള്‍ വരുത്തിയിട്ടുണ്ട്. റിഫ്‌ളക്ഷന്‍ സ്ട്രിപ്പുകളും സെല്‍സറുകളും ബമ്പറില്‍ നല്‍കുന്നുണ്ട്.
നിലവിലെ സ്വിഫ്റ്റിലുള്ള 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിന് പകരമായി ഇസഡ് സീരീസ് 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ സ്വിഫ്റ്റില്‍ നല്‍കിയിട്ടുള്ളത്. കെ-സീരീസ് എന്‍ജിന്‍ 84 എച്ച്.പി. പവറും 112 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിച്ചിരുന്നതെങ്കില്‍ പുതിയ എന്‍ജിന്‍80.4 ബി.എച്ച്.പി. പവറും 111.7 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവലിനൊപ്പം എ.ജി.എസ്. ഓട്ടോമാറ്റിക്കുമാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് വലിപ്പത്തിലും മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. നീളത്തില്‍ 15 മില്ലിമീറ്റര്‍ വര്‍ധിപ്പിച്ച് 3860 ആയപ്പോള്‍ ഉയരത്തില്‍ 10 മില്ലിമീറ്റര്‍ കുറച്ച് 1520 എം.എം. ആയി. 1735 എം.എ. വീതിയും 2450 എം.എം. വീല്‍ബേസിലും മാറ്റം വരുത്തിയിട്ടില്ല. ആറ് എയര്‍ബാഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എ.ബി.എസ്- ഇ.ബി.ഡി, ബ്രേക്ക് അസിസ്റ്റ്, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് തുടങ്ങി നിരവധി സുരക്ഷ ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്.

0 Comments