ദേളി: വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ യാത്ര തിരിക്കുന്ന സഅദിയ്യ സെക്രട്ടറിയും എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷനുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ക്ക് യാത്രയപ്പ് നല്‍കി.[www.malabarflash.com]
സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു.
0 Comments