ടി.പി.സി ചെയര്‍മാന്‍ ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സഈദ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജനറല്‍ കണ്‍വീനര്‍ കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ ടി.എ ഷാഫി ടി.പി.സിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, വാര്‍ഡ് കൗണ്‍സിലര്‍ ആഫില ബഷീര്‍, കെ.എം ഹനീഫ്, ടി.പി.സി വൈസ് ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത്, കെ.എം അബ്ദുല്‍ റഹ്മാന്‍, ടി.ഇ മുക്താര്‍, അസ്ലം പടിഞ്ഞാര്‍, ഉസ്മാന്‍ ഹാജി തെരുവത്ത്, ടി.പി.സി ജോ. സെക്രട്ടറി നാസര്‍ പട്ടേല്‍, കോഡിനേറ്റര്‍ മമ്മി ബാങ്കോട്, അസി. കോഡിനേറ്റര്‍ എം. കുഞ്ഞിമൊയ്തീന്‍, സി.പി ശംസുദ്ദീന്‍ സംസാരിച്ചു.
രാഷ്ട്രീയ, കാരുണ്യ, മത രംഗങ്ങളിലെ നിരവധി പേര്‍ സംബന്ധിച്ചു. ജോയിന്റ് കണ്‍വീനര്‍ എന്‍.കെ അമാനുല്ല നന്ദി പറഞ്ഞു.
0 Comments