സ്റ്റേഷന് 200 മീറ്റര്‍ തെക്കുമാറിയാണ് മൃതദേഹം കണ്ടെത്തിയത്. നിര്‍മാണത്തൊഴിലാളിയാണ് അനില്‍.
പരേതരായ ചന്ദ്രപ്പ. ശാരദ ദമ്പതികളുടെ മകനാണ്.ഭാര്യ: ബിന്ദു. മക്കള്‍: ശാശ്വത്, ശിവാനി. സഹോദരങ്ങള്‍: ഉമേഷ് റാവു, ഉദയകുമാര്‍, ബേബി, വീണാ റാണി. മേല്‍പ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
0 Comments