കയ്യൂര്‍ ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥിയാണ്. വെള്ളിയാഴ്ച രാവിലെ പാലായി, ഷട്ടര്‍ കം ബ്രിഡ്ജിനടുത്താണ് അപകടം ഉണ്ടായത്. ഐടിഐയിലേക്ക് ബൈക്കോടിച്ചു പോവുകയായിരുന്നു വിഷ്ണു. ഇതിനിടയിലാണ് എതിര്‍ ഭാഗത്ത് നിന്നും വന്ന ബസിടിച്ചത്.
മാതാവിന്റെ നീലേശ്വരത്തെ വീട്ടില്‍ താമസിച്ചാണ് വിഷ്ണു ഐടിഐയിലേക്ക് പോയിരുന്നത്.
0 Comments