NEWS UPDATE

6/recent/ticker-posts

ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ വീണ് മലയാളി മരിച്ചു

മനാമ: ബഹ്റൈനിൽ സ്വിമ്മിങ്ങ് പൂളിൽ വീണ് മലയാളി മരിച്ചു. ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രനാണ് (48) മരിച്ചത്. ഹോട്ടലിലെ സ്വിമ്മിങ്ങ് പൂളിൽ വെച്ച് ഉണ്ടായ അപകടത്തിലാണ് മരണം.[www.malabarflash.com]


സൗദി റിസായത് ഗ്രൂപ്പിലെ നാഷനൽ കോൺട്രാക്റ്റിംഗ്‌ കമ്പനിയിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു. സൗദിയിലെ അൽകോബാർ നവോദയ സാംസ്കാരികവേദി യൂനിറ്റംഗമായിരുന്നു. ഭാര്യ ഐശ്വര്യ. രണ്ടു കുട്ടികൾ. പിതാവ്: രവീന്ദ്രൻ. മാതാവ്: പരിമള (റിട്ട. തഹസിൽദാർ). രണ്ടു സഹോദരിമാരുണ്ട്.

Post a Comment

0 Comments