കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ കാലു കൂട്ടാളികളായ ജോധ, സമീർ, ഷാരൂഖ് എന്നിവർക്കൊപ്പം യുവതിയുടെ വീട് അടിച്ചുതകർത്തു. കുടുംബത്തെ ആക്രമിക്കുകയും പിതാവിൻ്റെ കാലും സഹോദരൻ്റെ കൈയും തല്ലി ഒടിക്കുകയും ചെയ്തു.
അമ്മയ്ക്കും ക്രൂരമായ മർദനമേറ്റു. വാളുകളും ഇരുമ്പ് വടികളും വീശി അക്രമികൾ യുവതിയെ വീട്ടിൽ നിന്ന് വലിച്ചിറക്കി. വീട്ടുകാരും സ്ത്രീയും സഹായത്തിനായി നിലവിളിച്ചതോടെ ജനക്കൂട്ടം തടിച്ചുകൂടി. പ്രതികൾ നാട്ടുകാരെ ഭീഷണിപ്പെടുത്തിയെങ്കിലും ആൾക്കൂട്ടം വർധിച്ചതോടെ യുവതിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
പ്രതികൾ സ്ത്രീയുടെയും വരന്റെയും കുടുംബത്തെ ഭീഷണിപ്പെടുത്തി. കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായില്ലെങ്കിലും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് യുവതിയുടെയും പിതാവിൻ്റെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.

0 Comments