NEWS UPDATE

6/recent/ticker-posts

ബേക്കല്‍ സ്വദേശി കുവൈററില്‍ ഹൃദാഘാതത്തെതുടര്‍ന്ന് മരിച്ചു

കുവൈററ്: ബേക്കല്‍ സ്വദേശി കുവൈററില്‍ ഹൃദാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബേക്കല്‍ മാസ്തിഗുഡയിലെ സിററി ഹമീദിന്റെയും ഹവ്വാബീവിയുടെയും മകന്‍ അറഫാത്ത് (36) ആണ് മരിച്ചത്.[www.malabarflash.com]


മഷ്ഹൂറയാണ് ഭാര്യ, രണ്ട് മക്കളുണ്ട്.
സഹോദരങ്ങള്‍: അര്‍ഷാദ്, അബ്‌റാര്‍, ഹര്‍ഷാന

Post a Comment

0 Comments