ഉദുമ : പള്ളം തെക്കേക്കര പാറപ്പുറം സന്തോഷ് കുമാര്‍ കരിയന്‍ (38) യു.എ.ഇ. ഫുജൈറയില്‍ അന്തരിച്ചു.കഴിഞ്ഞ മാസം 26 നാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്.[www.malabarflash.com]
മാതാവ്: മാധവി.പിതാവ്:പരേതനായ കരിയന്‍. സഹോദരങ്ങൾ:ശശി, ചന്ദ്രൻ, ബേബി, ശാരദ, ഉമ,സുജാത.
0 Comments