NEWS UPDATE

6/recent/ticker-posts

ഷട്ടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഉപ്പള: ഷട്ടിൽ കളിക്കുന്നതിനിടെ ഉപ്പളയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഉപ്പള ഹിദായത്ത് നഗർ സ്വദേശി നസീർ (34) ആണ് മരിച്ചത്.[www.malabarflash.com]

സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments