കണ്ണൂര്‍: കണ്ണൂരിൽ കളരി പരിശീലന കേന്ദ്രത്തിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കളരി ഗുരുക്കളാണ് പിടിയിലായത്. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]കൊൽക്കത്ത സ്വദേശിനിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. മൂന്നുമാസം മുൻപായിരുന്നു സംഭവം. കളരി പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
0 Comments