ഉദുമ: ഈച്ചിലിങ്കാൽ കെ കെ നിവാസിലെ മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കച്ചായി കുഞ്ഞിരാമൻ.[www.malabarflash.com]
മക്കൾ: രാജേന്ദ്രൻ, ഗംഗാധരൻ (ഇരുവരും ഗുജറാത്ത്) കരുണാകരൻ, പുരുഷോത്തമൻ (ഓട്ടോ ഡ്രൈവർ ഉദുമ)ഭാരതി, പരേതനായ പ്രഭാകരൻ.
മരുമക്കൾ: രജിത,ഊർമിള, പരേതരായ അഞ്ജു, ശശീന്ദ്രൻ.
0 Comments