ഈ വര്‍ഷം സെപ്റ്റംബറോടെ മുഖം മിനുക്കിയ അല്‍കസാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതായത് കേരളത്തിലെ ഓണാഘോഷങ്ങള്‍ക്കിടയില്‍ പുതിയ 7-സീറ്റര്‍ എസ്യുവി വരുമെന്ന് സാരം. അടുത്ത വര്‍ഷം ആദ്യം ക്രെറ്റ ഇവി എത്തുന്നതിന് മുമ്പ് കമ്പനി രാജ്യത്തിനായി കൊണ്ടുവരുന്ന അടുത്ത വലിയ ലോഞ്ചായിരിക്കും ഇതെന്നതും ശ്രദ്ധേയമാണ്.
സ്‌റ്റൈലിംഗില്‍ ക്രെറ്റയുമായി അധികം സാമ്യമൊന്നും ഈ 7 സീറ്റര്‍ എസ്യുവിക്കുണ്ടാവില്ല. മുന്‍വശത്ത് നിന്ന് നോക്കുമ്പോള്‍ ക്രെറ്റയെ വേര്‍തിരിക്കുന്ന ചില യുണീക് ബിറ്റുകള്‍ വാഹനത്തില്‍ ഉണ്ടാകും. സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍ അല്‍കസാറില്‍ സമാനമായി നിലനില്‍ക്കുമെങ്കിലും ഗ്രില്ലിനും ഫ്രണ്ട് ബമ്പറിനും ചില വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നതാണ് ശ്രദ്ധേയം. അലോയ് വീല്‍ ഡിസൈനുകളും സൈഡ് ക്ലാഡിംഗുകളും മറ്റും പുനര്‍നിര്‍മിക്കുകയും ചെയ്യും.
പ്രസ്റ്റീജ്, പ്ലാറ്റിനം, പ്രസ്റ്റീജ് (O), പ്ലാറ്റിനം (O), സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ (O), അഡ്വഞ്ചര്‍ എഡിഷന്‍ എന്നീ വേരിയന്റുകളിലാണ് അല്‍കസാര്‍ നിലവില്‍ വിപണനം ചെയ്യുന്നത്. ഇത് ഇതേപടി നിലനിര്‍ത്താനും കമ്പനി തയാറാവും. എക്സ്റ്റീരിയറിലേതു പോലെ ഇന്റീരിയറിലും മാറ്റങ്ങളുണ്ടാവും. ഇത് പുത്തന്‍ ക്രെറ്റയ്ക്ക് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ക്രെറ്റ ഫെയ്സ്ലിഫ്റ്റില്‍ കണ്ട ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണത്തോടുകൂടിയ പുതിയ രൂപത്തിലുള്ള ഡാഷ്ബോര്‍ഡ് ഡിസൈനാവും അല്‍കസാറിലും എത്തുക. മുമ്പത്തെപ്പോലെ ആറ്, ഏഴ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളിലും 7 സീറ്റര്‍ മോഡല്‍ തുടര്‍ന്നും വിപണനത്തിനെത്തും.
ലംബവും തിരശ്ചീനവുമായ അടുക്കിയ പുത്തന്‍ രൂപത്തിലുള്ള ടെയ്ലാമ്പ് സജ്ജീകരണത്തോടുകൂടിയ പുതിയ ടെയില്‍ഗേറ്റായിരിക്കും അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റിനെ വേറിട്ടുനിര്‍ത്തുക. പ്രസ്റ്റീജ്, പ്ലാറ്റിനം, പ്രസ്റ്റീജ് (O), പ്ലാറ്റിനം (O), സിഗ്‌നേച്ചര്‍, സിഗ്‌നേച്ചര്‍ (O), അഡ്വഞ്ചര്‍ എഡിഷന്‍ എന്നീ വേരിയന്റുകളിലാണ് അല്‍കസാര്‍ നിലവില്‍ വിപണനം ചെയ്യുന്നത്. ഇത് ഇതേപടി നിലനിര്‍ത്താനും കമ്പനി തയാറാവും. എക്സ്റ്റീരിയറിലേതു പോലെ ഇന്റീരിയറിലും മാറ്റങ്ങളുണ്ടാവും. ഇത് പുത്തന്‍ ക്രെറ്റയ്ക്ക് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ക്രെറ്റ ഫെയ്സ്ലിഫ്റ്റില്‍ കണ്ട ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണത്തോടുകൂടിയ പുതിയ രൂപത്തിലുള്ള ഡാഷ്ബോര്‍ഡ് ഡിസൈനാവും അല്‍കസാറിലും എത്തുക. മുമ്പത്തെപ്പോലെ ആറ്, ഏഴ് സീറ്റുകളുള്ള കോണ്‍ഫിഗറേഷനുകളിലും മൂന്നുവരി മോഡല്‍ തുടര്‍ന്നും വിപണനത്തിനെത്തും.
360-ഡിഗ്രി സറൗണ്ട് ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റുകള്‍, ക്രെറ്റ ഫെയ്സ്ലിഫ്റ്റിന് സമാനമായി അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റില്‍ ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള മോഡേണ്‍ ഫീച്ചറുകളും ഉണ്ടാവും. നിലവിലെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയായിരിക്കും പുതുക്കിയ എസ്യുവിയിലുമുണ്ടാവുക. പെട്രോള്‍ എഞ്ചിന്‍ 160 bhp കരുത്തില്‍ പരമാവധി 253 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. 6-സ്പീഡ് എംടി അല്ലെങ്കില്‍ ഓപ്ഷണല്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായിരിക്കും ഇതിലുണ്ടാവുക. മറുവശത്ത് ഡീസല്‍ എഞ്ചിന്‍ 116 bhp പവറില്‍ 250 Nm torque വരെ നല്‍കും. ഇതില്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമുണ്ടാവും. നിലവില്‍ 16.77 ലക്ഷം മുതല്‍ 21.28 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി അല്‍കസാറിന് വരുന്ന എക്‌സ്‌ഷോറൂം വില. ഫെയ്സ്ലിഫ്റ്റ് മോഡല്‍ എത്തുമ്പോള്‍ വിലയില്‍ ചെറിയ വര്‍ധനവ് ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

0 Comments