ഉഡുപ്പി-മണിപ്പാൽ ഹൈവേയെ വിറപ്പിച്ച സംഘമാണ് ഗരുഡ സംഘം. യാത്രക്കാരെ ആക്രമിച്ച് കവർച്ച ചെയ്യുകയാണ് സംഘത്തിന്റെ രീതി.
രാത്രി വാളുകളും മറ്റ് ആയുധങ്ങളുമായാണ് ഇവർ ആക്രമണം നടത്തുക. അറസ്റ്റിലായ സഫറ, ക്രിമിനൽ സംഘാംഗങ്ങൾക്ക് മൊബൈൽ ഫോൺ നൽകുകയും പണം കൈമാറുകയും ചെയ്‌തെന്ന് ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. അരുൺ കെ. പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

0 Comments