ഞായർ വൈകിട്ട് 5.45നാണ് അപകടം. ഫറോക്കിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന സിറ്റി ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അയൽവാസികളാണ് ഇരുവരും. ഓട്ടോ മൊബൈൽ കോഴ്സ് വിദ്യാർഥിയാണ് സാബിത്. സഹോദരങ്ങൾ: നിദ ഫാത്തിമ, ഷഹാൻ. വാഴക്കാട് ഐടിഐ വിദ്യാർഥിയാണ് സിയാദ്. സഹോദരങ്ങൾ: അഹമ്മദ് ഹാദി, ഫാത്തിമ റിഫ.
0 Comments