ഉദുമ: ഉദയമംഗലം കണിയാംവളപ്പിലെ കെ വി കാര്‍ത്ത്യായനി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ വി കുട്ട്യയന്‍ കണിയാംവളപ്പ്.[www.malabarflash.com]
മക്കള്‍: സുഭാഷിണി, രവീന്ദ്രന്‍ (മംഗളൂരു), പത്മാനാഭന്‍ (അബൂദാബി), ചിത്ര, കാഞ്ചന, സുശീല, അംബിക. മരുമക്കള്‍: വെള്ളായി കരുണാകരന്‍ (കരിവെളളൂര്‍), വനിത (മംഗളരു), ലത (തെക്കേക്കര), സുരേന്ദ്രന്‍ (കാഞ്ഞങ്ങാട്), ഗോപാലന്‍ (മാവുങ്കാല്‍), ദിവാകരന്‍ (പാലായി).
സഹോദരങ്ങള്‍: കൊട്ടന്‍ (ബേവൂരി), ഗംഗാധരന്‍ (മാങ്ങാട്), കൃഷ്ണന്‍ (കാഞ്ഞങ്ങാട്), ശാരദ (ബേക്കല്‍ കുന്നില്‍), പരേതയായ ചോയിച്ചി.
0 Comments